You Searched For "എകെ ശശീന്ദ്രന്‍"

പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്നവിധം തര്‍ക്കം നീണ്ടാല്‍ ആ ഘട്ടത്തില്‍ മറ്റുതീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്; എന്‍സിപിയെ പിളര്‍ത്തിയാലും സിപിഎം ശശീന്ദ്രനൊപ്പം നില്‍ക്കും; പിസി ചാക്കോയേയും തോമസ് കെ തോമസിനേയും ഇടതു മുന്നണിയില്‍ നിന്നും ഒഴിവാക്കും; മന്ത്രി ശശീന്ദ്രന് പിണറായിയുടെ പൂര്‍ണ്ണ പിന്തുണ
ഗംഗാസിംഗിനെ മാറ്റി അമിത് മല്ലിക്കിനെ വനംമേധാവിയാക്കാനുള്ള മന്ത്രിയുടെ ശുപാര്‍ശ തള്ളിയ മുഖ്യമന്ത്രി; അതുകൊണ്ട് തന്നെ പുതിയ പരാതി മന്ത്രി നല്‍കുക ചീഫ് സെക്രട്ടറിയ്ക്ക്; കേരള ചരിത്രത്തില്‍ ആദ്യമായി ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കുന്ന മന്ത്രിയാകാന്‍ എകെ ശശീന്ദ്രന്‍; വനംവകുപ്പില്‍ മന്ത്രിക്ക് ഗ്രിപ്പില്ല!
ശശീന്ദ്രന്‍ രാജിവച്ചില്ലെങ്കിലും ഒരു ചുക്കും ചെയ്യാന്‍ ചാക്കോയ്ക്കും പവാറിനും കഴിയില്ല; എന്‍സിപിയുടെ മന്ത്രിമാറ്റത്തില്‍ നിര്‍ണ്ണായകം പിണറായിയുടെ മനസ്സ് മാത്രം; തോമസ് കെ തോമസിന് മന്ത്രിയാകാന്‍ പ്രതിസന്ധികള്‍ ഏറെ
തോമസ് കെ തോമസും ചാക്കോയും ഒരുമിച്ചു; മഹരാഷ്ട്രാ തിരഞ്ഞെടുപ്പ് കാലത്ത് പവാറിനും താല്‍പ്പര്യം കുട്ടനാടിനെ; ശശീന്ദ്രനെ പിണറായിയും കൈവിട്ടു; മന്ത്രിപദവിയിലെ റിക്കോര്‍ഡ് മാത്രം ബാക്കി; പൂച്ചക്കുട്ടിയില്‍ വീഴാത്ത ശശീന്ദ്രന്‍ പുറത്തേക്ക്
എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും? പകരം തോമസ് കെ തോമസ്; മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാല്‍ പാര്‍ട്ടി പ്രസിഡന്റാക്കണമെന്ന് ശശീന്ദ്രന്‍: നിര്‍ണായക തീരുമാനം ഉടന്‍